May 20, 2024

വയനാട് ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ജി.എച്ച് എസ് പനമരം ചാംമ്പ്യ മാരായി

0
Img 20200201 Wa0235.jpg
' .ബത്തേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ വെച്ച് നടന്ന വയനാട് ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ജി.എച്ച് എസ് പനമരം ചാംമ്പ്യൻമാരായി. ലീഗ് ബെയ്സ് നടന്ന  മൽസരത്തിൽ ജി.എച്ച്.എസ്.  പനങ്കണ്ടി യാണ് രണ്ടാം സ്ഥാനക്കാർ . ജി.എച്ച്. എസ്. കുപ്പാടി മൂന്നാം സ്ഥാനം നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *