വെളളമുണ്ട:വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഓദ്യോഗിക ഫേസ് ബുക്ക് പേജിന്റെ ലോഞ്ചിംഗ് കർമ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പ്രസിഡന്റ് സിദ്ധിഖ് ഇവി.സെക്രട്രറി ടി അസിസ്.ഭാരവാഹികളായ കൊച്ചി ഭായി, അയ്യൂബ്, ഫൈസൽ, ജബ്ബാർ സി, അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു.
Leave a Reply