September 3, 2026

കെ എ എസ് മാതൃക പരീക്ഷ എട്ടിന്

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസസിലേക്ക് പി എസ് സി നടത്തുന്ന പ്രഥമ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി എസ് കെ എസ് എസ് എഫ് ട്രെൻ്റ് സംസ്ഥാന സമിതി പ്രിലിമിനറിയുടെ മാതൃക പരീക്ഷ നടത്തുന്നു. ഒന്നര മണിക്കൂർ വീതം നീണ്ട് നിൽക്കുന്ന രണ്ട് പരീക്ഷകളാണ് ഉണ്ടാവുക. 2020 ഫെബ്രുവരി എട്ടിന് കേരളത്തിലെ മുഴുവൻ ജില്ലകളിലുമായി പതിനേഴ്  കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ വയനാട് ജില്ലായിൽ കൽപ്പറ്റയിൽ വച്ച് നടക്കും. രജിസ്ട്രേഷൻ ഫീസ് നൂറ് രൂപ. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും വാട്സാപ്പ് മുഖേന ബന്ധപ്പെടുക
9895900287
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *