May 9, 2024

കെ.എ.എസ് പരീക്ഷ : യോഗം ചേരും

0

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഫെബ്രുവരി 22 ന് നടത്തുന്ന കെ.എ.എസ്്. (കാറ്റഗറി 186/2019, 187/2019, 188/2019) തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്നതിനായി കല്‍പ്പറ്റ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 4 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പരീക്ഷ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരുടെയും യോഗം നടത്തും.  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഹാജരാകണം.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *