May 17, 2024

രോഗപ്രതിരോധ ദിനാചരണം നടത്തി

0
Img 20200204 Wa0090.jpg
കൽപ്പറ്റ :
രോഗപ്രതിരോധ ദിനാചരണത്തിന്റെ  ഭാഗമായി ജില്ലാ ആയുർവേദ ഹോസ്പിറ്റലിൽ 
 ' ക്ലീൻ ഹാൻഡ്‌സ് സേവ് ലൈവ്സ് ' കൈ കഴുകൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. . ഡോ അരുൺ ബേബി, ഡോ  അഞ്ജലി എന്നിവർ ശാസ്ത്രീയമായുള്ള  കൈ കഴുകൽ രീതികളെ കുറിച്ച്  ക്ലാസുകൾ  എടുത്തു.  രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള  ഗുളിച്യാദി പാനീയ  വിതരണം ഡോ : മെറീന രോഗികൾക്ക്  നൽകി  ഉത്ഘാടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *