May 17, 2024

വള്ളിയൂർക്കാവ് എക്സിബിഷൻ ആന്റ് ട്രേഡ് ഫെയറിന്റെ ഓഫീസ് പ്രവർത്തനം തുടങ്ങി.

0
Img 20200203 Wa0124.jpg
മാനന്തവാടി – വള്ളിയൂർക്കാവ്  എക്സിബിഷൻ ആന്റ് ട്രേഡ് ഫെയറിന്റെ ഓഫീസ് പ്രവർത്തനം തുടങ്ങി. എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ അഡ്വ.എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ അഡ്വ.റഷീദ് പടയൻ, ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി ,അഡ്വ.ടി.മണി, കെ.വേണുഗോപാൽ, കെ.പി.സനൽകുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *