May 17, 2024

പഴയ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും കൽപ്പറ്റയിൽ തുടങ്ങി

0
Img 20200204 Wa0158.jpg

കൽപ്പറ്റ: വയനാട്ടിൽ ആദ്യമായി    

പഴയ  പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും  കൽപ്പറ്റയിൽ  തുടങ്ങി. 
. പഴയ ബസ് സ്റ്റാൻഡിന് എതിർ വശം ഹിൽ ടവറിലാണ്   എ.എഫ്.ആർ.സി. ബുക്ക് ഹൗസിന്റെ േനേതൃത്വത്തിൽ  പ്രദർശനവും  വിൽപ്പനയും നടക്കുന്നത് . 
       ഇംഗ്ലിഷ്, മലയാളം  , വിവിധ വിദേശ ഭാഷാ പുസ്തകങ്ങൾ, എന്നിവയും സോവിയറ്റ് റഷ്യൻ പുസ്തകങ്ങളുടെ വലിയ ശേഖരവും      ഒരുക്കിയിട്ടുണ്ട്.   ഫെബ്രുവരി ഒമ്പത് വരെ നടക്കുന്ന പുസ്തക പ്രദർശനത്തിൽ എല്ലാത്തരം പുസ്തകങ്ങൾക്കും  വില കിഴിവിലാണ്  വിൽപ്പന. പുസ്തകോത്സവം എഴുത്തുകാരൻ അനീഷ് ജോസഫ്  ഉദ്ഘാടനം  ചെയ്തു. മുസ്ളീംലീഗ് കൽപ്പറ്റ നിയോജകമണ്ഡലം പസിഡണ്ട് റസാഖ് കൽപ്പറ്റ ആദൃ വില്പന ഏറ്റുവാങ്ങി. അനിൽ ഇമേജ്, ലൈല സെയ്ൻ ,സി.വി.ഷിബു, എൽബി ഐസക് തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *