May 2, 2024

കെ.എ.എസ് പരീക്ഷാ സെമിനാര്‍

0

   സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ഉന്നത വിദ്യഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെ കെ.എ.എസ് പരീക്ഷാ പരിശീലനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ തിരുവനന്തപുരം തൈക്കാട് ഗവ വിമന്‍സ് കോളേജില്‍ നടത്തുന്ന സെമിനാറിന്റെ തല്‍സമയ വീഡിയോ ജില്ലയിലെ കെ.എ.എസ്  പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.സി.ഡി പ്രൊജക്ടര്‍ വഴി  കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നു. താല്‍പര്യമുള്ളവര്‍  ഫെബ്രുവരി 7 നകം യുവജനകേന്ദ്രത്തില്‍ അപേക്ഷ  സമര്‍പ്പിക്കണം. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ് ഹരിതഗിരിറോഡ്, കല്‍പ്പറ്റ, വയനാട്, ഫോണ്‍ 04936-204700.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *