May 3, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

    മാനന്തവാടി സെക്ഷന്‍ പരിധിയിലെ പായോട്, തോണിച്ചാല്‍, പൈങ്ങാട്ടേരി, പ്രിയങ്കാ റോഡ്, ഗവണ്‍മെന്റ് കോളേജ് പരിസരം എന്നിവിടങ്ങളില്‍   ഫെബ്രുവരി 5  രാവിലെ 9 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും.

    പടിഞ്ഞാറത്തറ സെക്ഷനിലെ പത്താംമൈല്‍, കുപ്പാടിത്തറ,ചേര്യംക്കൊല്ലി,കല്ലുവട്ടം താഴെ, കാലിക്കുനി,ഷാരോയ് റിസോട്ട്, അബേദ്ക്കര്‍ കോളനി, ഉതിരഞ്ചേരി ഭാഗങ്ങളില്‍   ഫെബ്രുവരി 5 രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *