By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടി വാടേരി ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഗണപതിഹോമം,കലശാഭിഷേകം,നവകം,പഞ്ചഗവ്യം,മറ്റ് വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു.പൂജാദികര്‍മ്മങ്ങള്‍ക്ക് തന്ത്രി പുതുമനയില്ലം മധു നമ്പൂതിരി മഖ്യകാര്‍മ്മികത്വംവഹിച്ചു.ക്ഷേത്ര ംമേല്‍ശാന്തി പുറഞ്ചേരിയില്ലം പ്രകാശന്‍ നമ്പൂതിരി,ശാന്തിമാരായ മരനെല്ലിയില്ലം അഭിലാഷ് നമ്പൂതിരി,പി.ടി മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.തുടര്‍ന്ന് അന്നദാനവും നടത്തി.
Leave a Reply