May 2, 2024

കൊറോണ: വയനാട്ടിൽ ഒരാള്‍ കൂടി നിരീക്ഷണത്തില്‍

0

   കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഒരാള്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 43 പേരായി. ചൈനയില്‍ സന്ദര്‍ശനം നടത്തി  തിരിച്ചെത്തിയ  വ്യക്തിയാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്.
 
കണ്‍ട്രോള്‍ റൂം നമ്പറുകള്‍:  കല്‍പ്പറ്റ: 04936 206606, മാനന്തവാടി:  04935 240390 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *