August 14, 2026

കൊറോണ:പരിശീലന ക്ലാസ് നാളെ (5.2.20) തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയിലെ ആശാ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള ബോധവല്‍ക്കരണ പരിശീലന ക്ലാസുകള്‍  (ഫെബ്രുവരി 5) തുടങ്ങും. ആരോഗ്യകേരളം വയനാടിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാള്‍, പഴശ്ശി ഹാള്‍ എന്നിവിടങ്ങളിലായി ഫെബ്രുവരി 7 വരെയാണ് ക്ലാസുകള്‍. വൈറസ് പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും.    
അവസാനിച്ചു


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *