June 13, 2026

മുത്തങ്ങ എക്സൈസ്ചെക്ക്പോസ്റ്റിൽ ബാംഗ്ലൂർ സ്വദേശികൾ കഞ്ചാവുമായി പിടിയിൽ

0
IMG-20200205-WA0299.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ  എക്സൈസ്ചെക്ക്പോസ്റ്റിൽ  ബാംഗ്ലൂർ  സ്വദേശികൾ  കഞ്ചാവുമായി പിടിയിൽ 

 എക്സൈസ് ചെക്ക്പോസ്ററ്റ കെ ലാണ് .എ 0 1 എം സി 136  ഹുണ്ടായി വെർണ്ണ കാറിൽ 250 ഗ്രാം കഞ്ചാവ് കടത്തികൊണ്ട്  വന്നതിന്     മുഹമ്മദ് സൈഫുള്ള  s /o  മുഹമ്മദ് സബിയുള്ള  (21/2020),   രഘുനാഥ് s/o കന്തൻ കുമാർ (21/2020), ബാംഗ്ലൂർ എന്നിവരെ പ്രതിചേർത്ത് കാർ അടക്കം കസ്റ്റഡിയിലെടുത്തു.പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. എ ബെന്നി,  എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൽ  സലീം,  പ്രിവന്റിവ്  ഓഫീസമാരായ ശശി, സുനിൽ,  സിവിൽ എക്സൈസ് ഓഫീസർമാരായ രഘു,  അജേഷ് വിജയൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രീജ  എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *