May 18, 2024

സമസ്ത ജില്ലാ കൺവെൻഷൻ :കോഡിനേഷൻ കമ്മിറ്റി താലൂക്ക് മഹല്ല് പര്യടനം നടത്തും

0
Img 20200205 193423.jpg
മാനന്തവാടി:  ഫെബ്രുവരി 12 – ന് കൽപറ്റയിൽ നടക്കുന്ന സമസ്ത  ജില്ലാ കൺവെൻഷൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത താലൂക്ക് കോഡിനേഷൻ കമ്മിറ്റിയുടെ ഭാരവാഹികൾ ശനിയാഴ്ച  താലുക്കിലെ  മുഴുവൻ മഹല്ലുകളിലും പര്യടനം നടത്തും . കോഡിനേഷൻ നേതൃയോഗത്തിൽ ചെയർമാൻ എം. .ഹസൻ മുസല്യാർ അദ്ധ്യക്ഷനായി. സി. കുഞ്ഞമ്പ്ദുല്ല ഹാജി , പി.വി.എസ്. മൂസ, എടപ്പാറ കുഞ്ഞമ്മദ് ,ജലീൽ ഫൈസി, എം. . അബ്ദുറഹ്മാൻ, ലത്തീഫ് അഞ്ചുകുന്ന്  ,കബീർ കല്യോട്ട്കുന്ന് സംസാരിച്ചു .ജന: കൺവീനർ ബ്രാൻ അലി സ്വാഗതവും അബ്ദുസ്സമദ് ദാരിമി നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *