പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ തിരുവപ്പന തിറ മഹോത്സവത്തിന് കൊടിയേറി
മാനന്തവാടി:മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ തിരുവപ്പന തിറ മഹോത്സവത്തിന് കൊടിയേറി.ബ്രഹ്മഗിരി പെരുകമന ശങ്കര പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാമ്മികത്വത്തില്‍ ഗണപതിഹോമവും ,കൊടിയേറ്റ് കര്‍മ്മവും നടന്നു.ഫെബ്രുവരി 7ന് രാവിലെ പതിവ് പൂജകള്‍,വെകുന്നേരം 3 മണിക്ക് മലയിറക്കല്‍,6 മണിക്ക് മുത്തപ്പന്‍ വെള്ളാട്ട്,6.30 ന് മലക്കാരി വെള്ളാട്ട്,7 മണി മുതല്‍ താലപ്പൊലി വരവ്,8 മണിക്ക് മലക്കാരി തിറ,8.30 ന് ഗുളികന്‍ തിറ,9 മണിക്ക് ഭഗവതി വെള്ളാട്ട്,9.30 ന് കളികപ്പാട്ട്,10 മണിക്ക് കലശംവരവ്,ഫെബ്രുവരി 8 ന് രാവിലെ 6.30 ന് തിരുവപ്പന,10 മണിക്ക് ഭഗവതി തിറ,ഭഗവതി തിറ നേര്‍ച്ച,12 മണിക്ക് കൂടിക്കാഴ്ച്ച,1 മണിക്ക് തിറ സമാപനം എന്നിവ നടക്കും.ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
കൊടിയേറ്റിന് ക്ഷേത്രം മടയന്‍ ശങ്കരന്‍,പ്രസിഡന്റ് എം.പി ശശികുമാര്‍,എം.കെ രാജന്‍,കെ.കുമാരന്‍,സന്ദീപ്,സനോ





Leave a Reply