News Wayanad കരാട്ടെ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച മാനന്തവാടിയിൽ February 6, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ഇച്ചുകാൻ കരാട്ടെ അക്കാദമിയുടെ ഓൾ കേരള കരാട്ടെ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച പത്ത് മണിക്ക് മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂളിൽ നടക്കും. മുന്നൂറോളം മത്സരാർത്ഥികൾ വിവിധ സെഷനുകളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. Post navigation Previous: പെരുവക ശ്രീ മുത്തപ്പന് മടപ്പുര ക്ഷേത്രത്തില്‍ തിരുവപ്പന തിറ മഹോത്സവത്തിന് കൊടിയേറിNext: മ്യൂറൽ പെയിന്റിംഗിൽ വനിതകൾക്ക് സൗജന്യ പരിശീലനം. Also read Latest News News Wayanad പള്ളിക്കൽ ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചരണം സമാപിച്ചു; വോട്ടെടുപ്പ് നാളെ September 27, 2026 0 Latest News News Wayanad ക്ലൈമറ്റ് വാക്ക് സംഘടിപ്പിച്ചു September 27, 2026 0 Latest News News Wayanad പുൽപ്പള്ളി ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply