മ്യൂറൽ പെയിന്റിംഗിൽ വനിതകൾക്ക് സൗജന്യ പരിശീലനം.
മ്യൂറൽ പെയിന്റിംഗിൽ വനിതകൾക്ക് സൗജന്യ പരിശീലനം.
കൽപ്പറ്റ:
നബാർഡിന്റെ സഹായേത്തേട കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ വികസന സംഘടനയായ ജീവൻ ജ്യോതി ക്യാൻവാസിൽ മ്യുറൽ െപെയിന്റിംഗിൽ വനിതകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. 30 പേർക്കാണ് അവസരം. 13 ദിവസമാണ് പരിശീലന കാലാവധി. താൽപര്യമുള്ളവർ െഫെബ്രുവരി 10 – ന് രാവിലെ പത്ത് മണിക്ക് കൽപ്പറ്റ ഹരിതഗിരി േഹേ 15 ലിന് സമീപമുള്ള ജീവൻ ജ്യോതി ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 93 88 88 77 03- എന്ന നമ്പറിൽ ബന്ധപെടാം





Leave a Reply