May 5, 2026

മ്യൂറൽ പെയിന്റിംഗിൽ വനിതകൾക്ക് സൗജന്യ പരിശീലനം.

0
7d00afaf-7c60-4ebb-8a35-f4a6a98dc6e0.jpg
By ന്യൂസ് വയനാട് ബ്യൂറോ
മ്യൂറൽ പെയിന്റിംഗിൽ വനിതകൾക്ക് സൗജന്യ പരിശീലനം.
കൽപ്പറ്റ: 
നബാർഡിന്റെ സഹായേത്തേട കൽപ്പറ്റ  ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ വികസന സംഘടനയായ ജീവൻ ജ്യോതി ക്യാൻവാസിൽ   മ്യുറൽ െപെയിന്റിംഗിൽ വനിതകൾക്ക് സൗജന്യ പരിശീലനം നൽകുന്നു.  30 പേർക്കാണ് അവസരം. 13 ദിവസമാണ് പരിശീലന കാലാവധി. താൽപര്യമുള്ളവർ  െഫെബ്രുവരി 10 – ന് രാവിലെ പത്ത് മണിക്ക്  കൽപ്പറ്റ  ഹരിതഗിരി േഹേ 15 ലിന് സമീപമുള്ള   ജീവൻ ജ്യോതി ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ  അറിയിച്ചു.  വിശദ വിവരങ്ങൾക്ക്  93 88 88  77 03- എന്ന നമ്പറിൽ ബന്ധപെടാം 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *