May 18, 2024

പനമരം നീർവാരം അന്തിനാട്ട് പരേതനായ ആഗസ്തിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി

0
Img 20200206 Wa0175.jpg
കൽപ്പറ്റ: 

പനമരം  നീർവാരം അന്തിനാട്ട്  പരേതനായ ആഗസ്തിയുടെ ഭാര്യ 

 മറിയാമ്മ (90) നിര്യാതയായി. .   മക്കൾ ബേബി, ജോസ്, സാലി, മേഴ്‌സി മരുമക്കൾ: മേഴ്‌സി, ലിസ, ജോർജ്, ബേബി.  സംസ്കാരം  വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് കല്ലുവയൽ സെന്റ് മേരീസ്‌ പള്ളി സെമിത്തേരിയിൽ 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *