May 9, 2026

അനധികൃതമായി വയൽ നികത്തിയ ജെ.സി ബി യും ടിപ്പറുകളും പിടിച്ചെടുത്തു

0
IMG-20200207-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: രാത്രി കാലങ്ങളിൽ അനധികൃതമായി മണ്ണെടുക്കുന്ന ജെ.സി.ബി.യും ടിപ്പറും പോലീസ് പിടിച്ചെടുത്തു. ജെ.സി. .ബി.   ഓണേഴ്സ് അസോസിയേഷന്റെ  വാഹനങ്ങളാണ് പിടിച്ചെടുത്തത്… കഴിഞ്ഞ ദിവസവും ഇതേവാഹനങ്ങൾ തന്നെയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പിടിച്ചെടുത്തത് എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ മൂലം വാഹനം വിട്ടയയ്ക്കുക ആയിരുന്നു എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു .. ഈ പ്രദേശങ്ങളിൽ മണ്ണുമാഫിയയുടെ ശല്യം കൂടി വരികയാണെന്നും ഇരുളിന്റെ മറവിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും .. നാട്ടുകാർ അഭിപ്രയപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *