ഗതാഗതം നിരോധിച്ചു
തോണിച്ചാല്‍-പള്ളിക്കല്‍ റോഡ് പണി നടക്കുന്നതിനാല്‍ ഗതാഗതം താല്കാലികമായി നിരോധിച്ചു. വലിയ വാഹനങ്ങള്‍ ഈ റോഡില്‍ പ്രവേശിക്കാതെ മാനന്തവാടി ടൗണ്‍ വഴിയും ചെറിയ വാഹനങ്ങള്‍ പൈങ്ങാട്ടിരി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് അമ്പലവയല്‍ റോഡ് വഴിയും പോകണം.
തോമാട്ടുചാല്‍-കരിങ്ങലോട് പുറ്റാട്-നെടുമ്പാല-മേപ്പാടി റോഡില്‍ പള്ളിക്കവല മുതല്‍ കരിങ്ങലോട് വരെ റോഡ് പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ ആറ് ദിവസത്തേക്ക് റോഡ് അടക്കുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു





Leave a Reply