April 22, 2026

കിക്കോഫ് ഫുട്ബോൾ പദ്ധതിയിലെ കുട്ടികൾക്ക് നാസർ കീരിയിൽ ജഴ്സി സമ്മാനിച്ചു.

0
IMG-20200210-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കേരള ഗവ: സ്വപ്ന പദ്ധതിയായ കിക്കോഫ്  ഫൂട് ബോൾ പദ്ധതി യിൽ      അംഗങ്ങളായ പനമരം ഗവ: ഹൈസ്കൂളിലെ ഫൂട് ബോൾ കളിക്കാ ർക്ക് സകൂളിലെ പൂർവ്വവിദ്ധ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യവും ആയ ആയിഷ  പ്ലാന്റെഷൻ  എം.ഡി.  യുമായ നാസർ കീരിയിൽ   ജഴ്സി    നൽകി.  ചടങ്ങിൽ   പ്രധാനാധ്യാപകൻ  മോഹനൻ ,     ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *