കിക്കോഫ് ഫുട്ബോൾ പദ്ധതിയിലെ കുട്ടികൾക്ക് നാസർ കീരിയിൽ ജഴ്സി സമ്മാനിച്ചു.
കേരള ഗവ: സ്വപ്ന പദ്ധതിയായ കിക്കോഫ് ഫൂട് ബോൾ പദ്ധതി യിൽ അംഗങ്ങളായ പനമരം ഗവ: ഹൈസ്കൂളിലെ ഫൂട് ബോൾ കളിക്കാ ർക്ക് സകൂളിലെ പൂർവ്വവിദ്ധ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യവും ആയ ആയിഷ പ്ലാന്റെഷൻ എം.ഡി. യുമായ നാസർ കീരിയിൽ ജഴ്സി നൽകി. ചടങ്ങിൽ പ്രധാനാധ്യാപകൻ മോഹനൻ , ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു .





Leave a Reply