May 19, 2024

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.

0
Img 20200212 140952.jpg
ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി
ചികിത്സയിലായിരുന്ന പതിേനേഴുകാരൻ മരിച്ചു. 
കഴിഞ്ഞ ദിവസം വൈത്തിരി ചേലോടായിരുന്നു അപകടം.
ചുണ്ടേൽ ആർ.സി ഹയർ സെക്കണ്ടറി സ്കൂൾ ചെയർമാനും  ചുണ്ടേൽ    കുളങ്ങരക്കാട്ടിൽ സത്താറിന്റെ മകനുമായ സലീൽ (17)
ആണ് മരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *