By ന്യൂസ് വയനാട് ബ്യൂറോ
ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി
ചികിത്സയിലായിരുന്ന പതിേനേഴുകാരൻ മരിച്ചു.
കഴിഞ്ഞ ദിവസം വൈത്തിരി ചേലോടായിരുന്നു അപകടം.
ചുണ്ടേൽ ആർ.സി ഹയർ സെക്കണ്ടറി സ്കൂൾ ചെയർമാനും ചുണ്ടേൽ കുളങ്ങരക്കാട്ടിൽ സത്താറിന്റെ മകനുമായ സലീൽ (17)
ആണ് മരിച്ചത്.
Leave a Reply