മൈലാടിപ്പാറയിൽ ഏഴാം തവണയും തീപിടുത്തം : ഫയർഫോഴ്സെത്തി തീയണച്ചു.
ഇന്ന് ഉച്ചകഴിഞ് 3 മണിക്കാണ് കൽപ്പറ്റ ഗുഡലായ് കുന്നിൽ ജനവാസ പ്രദേശത്തിന് സമീപം കുറ്റിക്കാടിന് തീ പിടിച്ചത്. .. കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ .ടി.പി. രാമ ചന്ദ്രൻ , സീനിയർ ഫയർ ഓഫീസർ . ഐ. ജോസഫ്, ഫയർ ഓഫീസർമാരായ സർവ്വ വിശാൽ അഗസ്റ്റിൻ, എം. വി. ഷാജി, എം. പി. സജീവ്, കെ.ആർ.രജ്ഞിത്ത്, കെ. ശിവദാസൻ എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് തീ കെടുത്തിയത്. തീ പിടിച്ച ഉടനെ തന്നെ അഗ്നിശമന സേന എത്തിയതിനാൽ വീട് കൾക്ക് സമീപത്തേക്ക് തീ വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു





Leave a Reply