April 18, 2026

പിലാക്കാവിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

0
IMG-20200212-WA0078.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പിലാക്കാവിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

  പത്തായപ്പുരക്കൽ അയ്യപ്പൻകുട്ടി(-56 )യാണ് തൂങ്ങി മരിച്ചത് .
രമയാണ് ഭാര്യ.
മക്കൾ:രമ്യ, രമിൽ, രമിത.
മരുമക്കൾ :സതീഷ്, അഭിലാഷ്, വിനിഷ.
കൊച്ചുമക്കൾ :ആദിദേവ്, ധ്യാൻദേവ്, വൈഖലക്ഷ്മി, അനിരുദ്ധ്, രുദ്ര.. മൃതദേഹം
പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news