ആരാണ് ഇന്ത്യക്കാർ ശാസ്ത്ര കലാജാഥ: സംഘാടക സമിതി രൂപീകരിച്ചു.
.
16-02-2020 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ആണ് കലാജാഥ നാടകം ബത്തേരി പള്ളിക്കണ്ടി എം ഇ എസ് സ്കൂൾ പരിസരത്തു അവതരിപ്പിക്കുന്നത്.
യോഗത്തിൽ എം.വി. പൗലോസ് അധ്യക്ഷത വഹിച്ചു.
പ്രൊഫ:
കെ.ബാലഗോപാലൻ വിശദീകരണം നടത്തി.
ചർച്ചകൾക്ക് പി.ആർ. മധുസൂദനൻ വിശദീകരണം നൽകി.
ഭാരവാഹികൾ
ചെയർമാൻ
എം.വി പൗലോസ്
വൈസ് ചെയർമാൻമാർ
കെ.സി.വിജയൻ
വിലാസിനി ടീച്ചർ
ജോയൻ്റ് കൺവീനർമാർ
വി.സിദ്ദിഖ്
കെ.കെ. അബ്ദുൾ സലാം ആസാദ്.
എ ടി ശിവരാമൻ സ്വാഗതവും വിലാസിനി ടീച്ചർ നന്ദി പറഞ്ഞു.





Leave a Reply