September 4, 2026

അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഫൈനൽ ഇന്ന് : ഗ്രാൻ്റ് ഫിനാലെ മെഗാ ഇവന്റും നടത്തും.

0
IMG-20200214-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഉദയ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഇന്ന്  കലാശ പോരാട്ടം . മാനന്തവാടി ഗവ.ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ 24 മുതൽ നടത്തിവരുന്ന ടൂർണമെൻറിൻ്റെ അവസാന  പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽ മണ്ണാർക്കാട്, ഉഷ എഫ് സി തൃശൂരിനെ നേരിടും. ഫൈനൽ മത്സരത്തോടനുബന്ധിച്ച് വൈകുന്നേരം 6 മണി മുതൽ ഗ്രാൻ്റ് ഫിനാലെ മെഗാ ഇവൻ്റ് നടത്തും ഡി.ജെ, ഡാൻസ്, പ്രൊഷൊ, മ്യൂസിക് ബാൻ്റ്, ഡ്രമ്മിംഗ്, പെർ ക്യൂഷൻ  വിഷ്വൽ ഷോ , ലൈറ്റ് ആൻ്റ് സൗണ്ട്    ഷോ  , എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാനത്തെ മികച്ച ചാനൽ  ഫെയിം ആർട്ടിസ്റ്റുകൾ പങ്കെടുക്കും ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ്, എൻ്റർടൈനർ പ്രിൻസ് അബ്രഹാം മെഗാഷോയിൽ എത്തും, കോർണർ കിക്കിലൂടെ ഗോളടിച്ച് വൈറലായി മാറിയ 10 വയസ്സുകാരൻ ഡാനിഷ് പി കെ ഗ്രൗണ്ടിൽ എത്തും, തുടർന്ന് സമാപന സമ്മേളനത്തിൽ പ്രഗൽഭ വ്യക്തിത്വങ്ങൾ പങ്കെടുക്കും,,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *