June 14, 2026

നീതിയുടെ ധീരസഞ്ചാരം: ഡോ. കെ.ടി അഷ്റഫ് എഴുതിയ പുസ്തകം പ്രകാശനം ഇന്ന്

0
IMG_20200215_131607.png
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ത്യയിലെ പ്രഥമ വനിതാ സുപ്രീം കോടതി ജഡ്ജിയും തമിഴ്നാട് ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ജീവചരിത്രം
'നീതിയുടെ ധീരസഞ്ചാരം' എന്ന    ഡോ.
കെ.ടി അഷ്റഫ്
എഴുതിയ  കൃതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. 
 ആദരണീയനായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ പുസ്തകം പ്രകാശനം ചെയ്യും. ബഹുമാന്യനായ ജസ്റ്റിസ് .സി.കെ.അബ്ദുൽ റഹീം പുസ്തകം ഏറ്റുവാങ്ങും.
2020 ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം 4.30ന് കൊച്ചി, ലെ -മെറിഡിയൻ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *