October 19, 2026

വയനാട് മെഡിക്കൽ കോളജ്: നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

കെ.എൽ.ആർ. ആക്ട് പ്രകാരം വയനാട് മെഡിക്കൽ കോളജിനായി ചുണ്ടേൽ വില്ലേജിൽപ്പെട്ട 22.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഭേദഗതി വരുത്തിയ 11 (1) നോട്ടിഫിക്കേഷൻ കളക്‌ട്രേറ്റ്, സബ് കളക്ടർ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, ചുണ്ടേൽ വില്ലേജ് ഓഫീസ്, വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസ്, എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടു ണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *