August 12, 2026

റേഷൻ കടയിലെ മോഷണ നാടകം : കടയുടമ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
റേഷന്‍ മോഷണം സംബന്ധിച്ച കേസില്‍ റേഷന്‍ ഷോപ്പുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയുടമ വി.അഷ്‌റഫിനെയാണ്‌ വെള്ളമുണ്ട  പൊലീസ് അറസ്റ്റ് ചെയ്തത്. 250 ചാക്കോളം റേഷന്‍ ധാന്യം മോഷണം പോയെന്ന് അഷ്‌റഫ് നല്‍കിയ പരാതിയില്‍ അന്വേഷണത്തിനൊടുവിലാണ്‌ കടയുടമയായ അഷ്‌റഫ് തന്നെ അറസ്റ്റിലായത്  .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *