വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ ചേനമല, അഡലെയ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 18 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
66 കെ.വി. കൂട്ടമുണ്ട സബ് സ്റ്റേഷനില്‍ പണി നടക്കുന്നതിനാല്‍ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി ഫീഡറുകളില്‍ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Leave a Reply