May 5, 2024

റാങ്ക് ലിസ്റ്റ് റദ്ദായി

0

   ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) കാറ്റഗറി 537/2013 തസ്തികയ്ക്ക് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായി.
ജില്ലയില്‍ കൃഷി വകുപ്പില്‍ (സോയില്‍ കണ്‍സര്‍വേഷന്‍ യൂണിറ്റ്) വര്‍ക്ക് സൂപ്രണ്ട് കാറ്റഗറി 015/2014 തസ്തികയ്ക്ക് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *