August 12, 2026

കർഷകരുടെ പണം തട്ടിയ കൃഷി അസിസ്റ്റൻറ് ഡയറക്ടറെ ജോലിയിൽ നിന്നും നിന്നും പിരിച്ചുവിട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന  ബാബു അലക്സാണ്ട റെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു കൊണ്ട് സർക്കാർ ഉത്തരവായതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ആർ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏറെക്കാലം ഇദ്ദേഹം അന്വേഷണ വിധേയമായി സസ്പെൻഷനിലായിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിൽ നിന്നും 86 ലക്ഷം രൂപ പലിശ സഹിതം ഈടാക്കുന്നതിനും സർക്കാർ ഉത്തരവായിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *