April 26, 2024

അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ’ ഫോറം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
Img 20200218 Wa0233.jpg
    കൽപ്പറ്റ  :ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സമരപ്പന്തൽ പൊളിച്ചു നീക്കാനുള്ള  കേരള സർക്കാരിൻറെ ഗൂഢനീക്കത്തിനെതിരെ  
    സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെഭാഗമായി അഴിമതി വിരുദ്ധമനുഷ്യാവകാശ സംരക്ഷണ' ഫോറം (A H R P F )വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ സെൻട്രൽ ബസ് റ്റോപ്പ് പരിസരത്ത് വായ മൂടി കെട്ടി പ്രതിഷേധിച്ചു. പരിപാടിക്ക് ഫാദർ ബേബി ചാലിൽ ,ജില്ലാ പ്രസിഡണ്ട് സുബൈർ പാറക്കണ്ടി ,സെക്രട്ടറി മുജീബ് റഹ്മാൻ അഞ്ചു കുന്ന്, ലില്ലി തോമസ്, നിഥിൻ ജെയിംസ്, നജീം കൽപ്പറ്റ എന്നിവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *