August 12, 2026

പ്രളയം നാശം വിതച്ച കൃഷിഭൂമിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി

0
IMG-20200218-WA0274.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ശിവഗിരി കുന്നിലാണ് ആണ്  2018ലെ പ്രളയത്തിൽ ഉരുൾപൊട്ടി  19 കർഷകരുടെ 25 ഏക്കർ സ്ഥലവും കൃഷിയും നശിച്ചത്.ഈ സ്ഥലം കീസ്റ്റോൺ എന്ന എൻ.ജി .ഒ യുടെ സഹകരണത്താൽ വീണ്ടെടുത്ത് കൃഷി യോഗ്യമാക്കാനുള്ള  നടപടികൾ ആരംഭിച്ചിരുന്നു.   കേരള കൃഷി വകുപ്പ് മന്ത്രി   വി.എസ് സുനിൽകുമാർ  സ്ഥലം സന്ദർശിച്ചു.. ഭാവിയിൽ നടത്തേണ്ട കാർഷിക പ്രവർത്തനങ്ങളെ കുറിച്ച് നിർദ്ദേശം  നൽകുകയും  നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തകയും ചെയ്തു… ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  അനിഷ സുരേന്ദ്രൻ.. ഗ്രാമ പഞ്ചായത്ത് മെമ്പർ  ബെന്നി ആന്റണി.. കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ  സജിമോൾ,  എലിസബത്ത് പുന്നൂസ്, മാർക്കറ്റിംങ്ങ് എഡിഎ  അജയ് അലക്സ്, തവിഞ്ഞാൽ കൃഷിഭവൻ ഉദ്യോഗസ്ഥർ ,തവിഞ്ഞാൽ SCB പ്രസിഡണ്ട്  പുഷ്പൻ എന്നിവർ  മന്ത്രിയോടൊപ്പം സംഘത്തിലുണ്ടായിരുന്നു….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *