April 18, 2024

ഫാര്‍മസിസ്റ്റ് നിയമനം

0

ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 26 ന് രാവിലെ 11 ന് കല്‍പ്പറ്റ എസ്.പി.ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ നടക്കും.  യോഗ്യത: എസ്.എസ്.എല്‍.സി, ഒരു വര്‍ഷത്തെ കേരള ഗവ.അംഗീകൃത ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്.  പ്രായം 18 മുതല്‍ 35 വരെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *