June 13, 2026

ഹരിതാഭം: ചിത്രകാരന്‍ എന്‍.എ. മണിയുടെ ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി.

0
1.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  എറണാകുളം സ്വദേശിയായ ചിത്രകാരന്‍  എന്‍.എ. മണിയുടെ ചിത്രപ്രദര്‍ശനം ഹരിതാഭം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി മാനന്തവാടിയില്‍ തുടങ്ങി. പത്ര പ്രവര്‍ത്തകന്‍ ദിപിന്‍ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ മേവട അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ഭൂപ്രകൃതി പ്രമേയമാക്കി ജലച്ചായത്തില്‍ തീര്‍ത്ത നാല്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ജോസഫ് എം. വര്‍ഗീസ്, സി.വി. സിജി, കെ.ആര്‍. രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *