April 26, 2024

എട്ടിടങ്ങളിൽ വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും
മാനന്തവാടി 66 കെ.വി. സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 ന് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 5 വരെ  മാനന്തവാടി, തവിഞ്ഞാല്‍, വെള്ളമുണ്ട, കാട്ടിക്കുളം, കോറോം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

66 കെ.വി. സബ്‌സ്റ്റേഷന്‍ കൂട്ടമുണ്ടയില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍  ഫെബ്രുവരി 24 ന് രാവിലെ 8 മുതല്‍ 5 വരെ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി ഫീഡറുകളില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അഞ്ചുകുന്ന് 66 കെ.വി. സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍  ഫെബ്രുവരി 26 ന് രാവിലെ 8 മുതല്‍ 5 വരെ പനമരം, മാനന്തവാടി, കാട്ടിക്കുളം, വെള്ളമുണ്ട ഫീഡറുകളില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *