April 27, 2024

പത്താംതരം തുല്യത: വയനാട് ജില്ലയ്ക്ക് ഉജ്ജ്വല വിജയം

0
      പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയ യിൽ ജില്ലയ്ക്ക് ഉജ്ജ്വല വിജയം    പരീക്ഷ എഴുതിയ 415 പഠിതാക്കളിൽ 365 പേരും വിജയിച്ചു  . വിജയശതമാനം 87.95 % .  ഉന്നത ഗ്രേഡ് നേടിയവരുടെ  വിവരം താഴെ കൊടുക്കുന്നു ജി.എച്ച്.എസ്.എസ്.  കമ്പളക്കാട് നിന്ന് പരീക്ഷ എഴുതിയ 28 കാരനായ പി.എം.  ഇബ്രാഹിം  5 A+ 2 B+ 2B യും പനമരം GHSSൽ പരീക്ഷ എഴുതിയ 38 കാരിയായ സജി നവി യു.  3 A+, 2 A, IB+  3 Bയും  മേപ്പാടി GHSSൽ പരീക്ഷ എഴുതിയ Pv  വിനിത മോൾ  4 A+ 2 A   2B+  IB യും സെന്റ് മേരീസ്HSSമുളളൻകൊല്ലിയിൽ പരീക്ഷ എഴുതിയ. CPത്  അനിത മോൾ  4 A+ 2 A   3 B+ യും    ബത്തേരി സർവ്വജന  HSSൽ പരീക്ഷ എഴുതിയ സുബൈദ എ.എം  3 A+  IA 5 B+ യും വൈത്തിരി GHSSൽ പരീക്ഷ എഴുതിയ ഷീജ K K  3 A+ 5 A   IC യും നേടി ഉന്നത വിജയം നേടി    വിജയികളെ ജില്ലാ സാക്ഷരതാ മിഷൻ അഭിനന്ദിച്ചു   വിജയികൾക്ക് ഉജ്ജ്വല സ്വീകരണം നല്കുന്നുണ്ട്      വിജയികളിൽ ധാരാളം പഠിതാക്കൾ Sc/ST വിഭാഗത്തിൽ പെട്ടവരും ഉണ്ട്    .പുതിയ പത്താംതരം തുല്യതാ ബാച്ചിലേക്കുള്ള പ്രവേശനം നടന്നു കൊണ്ടിരിക്കുന്നു  .  20 20 മാർച്ചിൽ തുടങ്ങി 2021 ഏപ്രിലിലാണ് പരീക്ഷ  .എല്ലാ ഞായറാഴ്ചകളിലാണ് പരീക്ഷ.  ജോലിയുള്ളവർക്കും കോഴ്സിന് ചേരാം .   പ്രോമോഷനും  PSC പരീക്ഷയ്ക്കു തുടർ പ0നത്തിനും   പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ് മതി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *