August 13, 2026

വെള്ളമുണ്ടയില്‍ ശഹീന്‍ബാഗ് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.

0
IMG-20200222-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പഞ്ചായത്ത് മുസ്ലീം  യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ടയില്‍ ശഹീന്‍ബാഗ് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.പ്രസിഡണ്ട് സിദ്ദീഖ് പീച്ചംകോട് അദ്ധ്യക്ഷം വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് കെ സി മായന്‍ഹാജി ഉദ്ഘാടനം ചെയ്തു.കെ കെ രമ മുഖ്യപ്രഭാഷണം നടത്തി.സ്ദ് പൂക്കാട്,ഹുസൈന്‍ കുഴിനിലം,പി കെ അമീന്‍,പി കെ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *