September 3, 2026

കൽപ്പറ്റ മുണ്ടേരി ശാന്തിനഗർ റിട്ടേ: സുബേദാർ മാത്യു കുന്നേലിന്റെ മാതാവ് കത്രീന (92) നിര്യാതയായി

0
PHOTO-2020-02-24-14-47-33.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മുണ്ടേരി ശാന്തിനഗർ റിട്ടേ: സുബേദാർ മാത്യു കുന്നേലിന്റെ മാതാവ് കത്രീന (92) നിര്യാതയായി . ഭർത്താവ് 
പേര്യ ആലാറ്റിൽ പരേതനായ കുന്നേൽ ജോസഫ്  
മക്കൾ: പരേതനായ അഗസ്റ്റിൻ, ജോസ് , മകൾ :ആനിയമ്മ
മരുമക്കൾ: ലില്ലിക്കുട്ടി, ജെസി മാത്യു , ജോർജ് ആലായിൽ
സംസ്കാരം  ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് പേര്യ ആലാറ്റിൽ സെന്റ് മേരീസ് ചർച്ച് ദേവാലയത്തിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *