May 9, 2026

കുറുക്കൻമൂല കോളനിയിലെ ശോഭയുടെ മരണം: സമഗ്ര അന്വോഷണം വേണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ,

0
IMG-20200225-WA0137.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറുക്കൻമൂല കോളനിയിലെ ശോഭയുടെ മരണം സമഗ്ര അന്വോഷണം വേണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, രാഷ്ട്ര രക്ഷ മാർച്ചിനിടെ ശോഭയുടെ ബന്ധുക്കൾ ഐ.സി.യെ കണ്ടിരുന്നു കാര്യത്തിന്റെ ഗൗരവം അപ്പോൾ തന്നെ ജില്ലാ പോലീസ് മേധാവിയെ വിളിച്ചറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
രാഷ്ട്ര രക്ഷാ മാർച്ചിനിടെ കുറുക്കൻമൂലയിൽ വെച്ചാണ് ഐ.സി.ബാലകൃഷ്ണൻ എം.എ.എയെ ശോഭയുടെ അമ്മ അമ്മിണി, സഹോദരി ഷീബ തുടങ്ങിയ ബന്ധുക്കളും വാർഡ് കൗൺസിലർ ജേക്കബ് സെബാസ്റ്റ്യറ്റ്യനുമാണ് ശോഭയുടെ മരണത്തിലെ ദുരൂഹത ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അപ്പോൾ തന്നെ ഫോണിൽ ജില്ലാ പോലീസ് മേധാവിയെ വിളിച്ച് കാര്യത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തി. പോലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുകയാണെങ്കിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *