April 18, 2026

പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി

0
New-Doc-2020-02-26-19.10.29_1.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
കാട്ടിക്കുളം പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി സംസ്ക്കാരം ഇന്ന് (27/2/20) രാവിലെ 11 മണിക്ക് പടമല സെന്റ് അൽഫോൽസാപള്ളിയിൽ.

മക്കൾ: തോമസ്, മാത്യു, ആലിസ്, ചാക്കോ, ജോസ്, സണ്ണി, സാബു.
മരുമക്കൾ: ഫിലോമിന, ഏലിയാമ്മ, എൽസി, കവിത, ലിസി, ദിപ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news