By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഡല്‍ഹിയിലെ സംഘ് പരിവാര്‍ കിരാതവാഴ്ചക്കെതിരെ കല്‍പ്പറ്റയില്‍ എസ് വൈ എസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ പ്രകടനത്തിന് മുഹമ്മദലി സഖാഫി പുറ്റാട്, നസീര്‍ കോട്ടത്തറ,ലത്തീഫ് കാക്കവയല്‍, ഉബൈദ് സഅദി,മൂസ മൈലാടി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Leave a Reply