May 17, 2024

കമ്മന പരേതനായ കുന്നുംപുറത്ത് ദേവസ്യയുടെ ഭാര്യ റോസക്കുട്ടി(86) നിര്യാതയായി.

0
Img 20200227 Wa0049.jpg
മാനന്തവാടി :കമ്മന പരേതനായ കുന്നുംപുറത്ത് ദേവസ്യയുടെ ഭാര്യ റോസക്കുട്ടി(86)  നിര്യാതയായി. മക്കൾ: മേഴ്‌സി, ജോർജ്, പരേതനായ തോമസ് , ലിസ്സി. മരുമക്കൾ: പരേതനായ ജോർജ്, ലീലാമ്മ,മോളി,ജോണി(എടവക ഗ്രാമ പഞ്ചായത്ത് അംഗം). സംസ്കാരം ഇന്ന് വൈകുന്നേരം [ വ്യാഴാഴ്ച ] 4:00 ന്. കമ്മന ന ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *