September 5, 2026

ഡൽഹിയിലെ കലാപം: മാനന്തവാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

0
IMG-20200226-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡൽഹിയിൽ കലാപമുണ്ടാക്കി നിരപരാധികളെ മർദ്ദിക്കുകയും വൻ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും
ആക്രമങ്ങൾ അഴിച്ചുവിട്ടസംഘപരിവാർ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ പ്രകടനം നടത്തി.
പി.വി.എസ്.മൂസ്സ, കേളോത്ത് അബ്ദുള്ള, കബീർ മാനന്തവാടി, ഷബീർ ചെറ്റപ്പാലം, ബി.ഡി.അരുൺകുമാർ, ഇസ്ഹാഖ് അഞ്ച് കുന്ന്, യൂനസ് പനമരം, ചക്ക ബഷീർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *