May 19, 2024

ജെ സി ഐ മെഗാ പരിശീലന ദിനം നാളെ

0
Img 20200227 Wa0277.jpg
മാനന്തവാടി : മാനന്തവാടി ജെ സി ഐ യുടെ ജൂനിയർ വിംഗ്    ജൂനിയർ റെഡ് ക്രോസും  ചേർന്നു നടത്തുന്ന  പരിശീലന ദിനം വെള്ളിയാഴ്ച  വിവിധ പരിപാടികളോടെ നാലാം മൈൽ ജ്യോതിസ്   ഓഡിറ്റോറിയത്തിൽ നടക്കും.
 മാനന്തവാടി ഉപജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 23 വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുക്കും . ജെ.സി. .ഐ. നാഷണൽ പരിശീലകൻ ജയപാലൻ ,നാദിറ ജാഫർ
എന്നിവർ ക്ലാസുകൾ
നയിക്കും.ജെ സി ഐ പ്രസിഡണ്ട്  ജോബിഷ് , സോണൽ പ്രസിഡൻറ്  വി.പി നിതീഷ് , സോൺ ഡയറക്ടർ  രതീഷ് കൃഷ്ണൻ ,സെക്രട്ടറി  വി.ഡി.  തോമസ് ,ടോമി വെള്ളക്കാക്കുടി, തുടങ്ങിയവർ നേതൃത്വം നൽകും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *