May 14, 2024

മുതിർന്ന സഹപ്രവർത്തകർക്ക് ജനതാദൾ എസ് ആദരം.

0
Img 20200228 Wa0147.jpg
.
പുൽപള്ളിഃ  ജനതാദൾ എസ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സീനിയർ സഹപ്രവർത്തകരെ ആദരിച്ചു. 
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഉനൈസ് കല്ലൂർ അധ്യക്ഷത വഹിച്ചു.
ഇളമന ഹരിദാസ്,
സി.കെ ഉമ്മർ , ജുനൈദ് കൈപ്പാണി , ബി.രാധാകൃഷ്ണപിള്ള,
ഇ പി ജേക്കബ് ,സി.പി അഷ്റഫ് , ഹബീബു റഹ്മാൻ, ടി.കെ അരുൺ കുമാർ, മത്തായി മാസ്റ്റർ കട്ടക്കയം, ഗ്രേസി തോമസ്,ഇ.ജെ കുര്യൻ,ബെന്നി കുറുമ്പാലക്കാട്ട്,റെജി മലങ്കര,ടി.കെ ഉമ്മർ, സാബു ശിശിരം, ടി.ജെ കുട്ടിയച്ചൻ, കൃഷണൻ കുട്ടി , സൈഫു വൈത്തിരി , റഷീദ് പുളിഞ്ഞാൽ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *